അബുദാബി : രാജ്യത്തെ എല്ലാ സ്കൂളുകളിലെയും ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 02ന് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാഷണൽ സിലബസ് അടിസ്ഥാനമാക്കിയുള്ള സർക്കാർ സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികൾക്കാണ് ഈ നവംബർ 22ന് ഒന്നാം സെമസ്റ്റർ പരീക്ഷകൾ നടത്തുന്നത്.
12 ക്ലാസ് വിദ്യാർത്ഥികൾ ഒഴികെയുള്ള എല്ല വിദ്യാർഥികൾക്കും പരീക്ഷ നടത്തും. കോവിഡ് ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ എല്ല വിധത്തിലുമുള്ള മുന്കരുത്തൽ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുന്നത്.