Tag: #uae #dubai #asterdmhealthcare

വീഴ്ചയില്‍ മൂക്ക് അറ്റുപോയി; നെറ്റിയിലെ ത്വക്കില്‍നിന്നും മൂക്കുണ്ടാക്കി തുന്നിച്ചേര്‍ത്തു ഇന്ത്യന്‍ മെഡിക്കല്‍ സംഘം

ദുബായ്: ഗുരുതരമായ വീഴ്ചയില്‍ മൂക്ക് അറ്റുപോയ ഇരുപത്തിനാലുകാരനു പുതുജീവതം സമ്മാനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം. അറ്റുപോയ മൂക്കിന്റെ ഭാഗം നെറ്റിയിലെ ത്വക്കില്‍നിന്നും പുനര്‍നിര്‍മ്മിച്ചു തുന്നിച്ചേര്‍ത്തു. ഖിസൈസിലെ ആസ്റ്റര്‍ ...

Read more