Gulf

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള...

Read more

എക്സ്പോ 2020: മാഡം തുസാഡ്‌സിന്റെ ഔട്പോസ്റ്റ് തുറന്നു

ദുബായ്: എക്സ്പോ 2020 സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്‌സിന്റെ ആദ്യ ഔട്പോസ്റ്റ് ദുബായിൽ തുറന്നു. 250 മെഴുകു ശില്പങ്ങൾ ഉള്ള മ്യൂസിയത്തിന്...

Read more

15 ദശലക്ഷം പുസ്തകങ്ങളുമായി ഷാർജ ബുക്ക്‌ ഫെയർ

ഷാർജ: നാല്പത്താമത് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫൈർന്റെ പതിപ്പിൽ 1500അധികം പ്രസാധകരിൽ നിന്നായ് 15ദശലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ ബുക്ക്‌ അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ രക്കദ്...

Read more
സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രവേശിച്ച്...

Read more

സൗദിയിൽ ജോലിക്ക് കയറണമെങ്കിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം

റിയാദ്:സൗദിയിൽ ജോലിക്ക് കയറണമെങ്കിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം എന്നത് നിർബന്ധമാക്കി സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭാവ ശേഷി മന്ത്രാലയമാണ്...

Read more

ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ജിസിസി ഉച്ചകോടിക്ക് സാക്ഷ്യംവഹിച്ച് സൗദി അറേബ്യയിലെ അൽ ഉലാ പ്രദേശം..

റിയാദ്: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ഗൾഫ് കോർപ്പറേഷൻ കൗൺസിൽ ഉച്ചകോടി സൗദി അറേബ്യയിലെ അൽ ഉലായിൽ വെച്ച് ജനുവരി -5 ന് നടത്തി....

Read more

ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ഒപ്പം വരാനിരിക്കുന്ന നല്ല ദിനങ്ങൾക്കുള്ള ഭാവുകങ്ങളും ആശംസിച്ച് കൊണ്ടുള്ള കത്ത് പുതുവത്സര സമ്മാനമായ് നൽകിക്കൊണ്ട് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായ്: 2020 മഹാമാരിയിൽപ്പെട്ട് ആടിയുലഞ്ഞ വർഷത്തിൽ നിന്ന് പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളുമായി കടന്നിരിക്കുകയാണ്. കഴിഞ്ഞു പോയ വർഷത്തിൽ തങ്ങളുടെ ഗവൺമെന്റിന് താങ്ങും തണലുമായി നിന്ന ഉദ്യോഗസ്ഥർക്ക് നന്ദി...

Read more

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച പ്രവാസിയെ നാടുകടത്തും

മസ്കത്ത്: ഒമാനില്‍ സുപ്രീം കമ്മിറ്റിനിര്ദേശിച്ച കൊവിഡ് മുന്കരുതല്‍ നടപടികള്‍ ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ്...

Read more

കുവൈത്ത് എയര്‍വേയ്‍സ്‍ സൗദി സര്‍വീസുകള്‍ തുടങ്ങും

കുവൈത്ത്കു: വൈത്ത് എയര്‍വേയ്‍സിന്റെ സൗദി സര്‍വീസുകള്‍ ഒക്ടോബര്‍ 25ന് തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന്...

Read more

ഉംറ തീർത്ഥടകരെ സ്വീകരിക്കുന്നത് 531 കമ്പനികൾ.

മക്ക: ഉംറ സർവീസ് പുനഃസ്ഥാപിക്കുന്നതിനായി നവംബർ ഒന്നുമുതൽ സൗദിക്ക് പുറത്തുനിന്നുമുള്ള വിശ്വാസികൾക്കും അനുമതിനൽകുന്നത്തിന്റെ ഭാഗമായി 531 ഉംറ കമ്പനികൾ ഇതിനായി രംഗത്ത് വന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും,...

Read more
Page 16 of 17 1 15 16 17